Registration Form for Admission - Standard VIII (EM)
- രജിസ്ട്രേഷൻ പൂർണ്ണമായും ഓൺലൈൻ വഴി ആയിരിക്കും.
- രജിസ്ട്രേഷന് കുട്ടിയുടെ ആധാർ കാർഡ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്റ്റർ നമ്പർ ലഭിക്കും.
- അതിന്റെ Printout എടുത്ത് സൂക്ഷിക്കുകയും . സ്കൂളിൽ നിന്ന് ആവശ്യപ്പെടുന്ന മുറയ്ക്ക് മാത്രം സ്കൂളിൽ എത്തിക്കുകയും ചെയ്യുക.
- തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് അഡ്മിഷൻ ലഭിക്കുന്നതല്ല.
For Admission Related Enquires
- Yasmi - 9846455059
- Dhilsha - 9495681119
- Ansari - 9895809333
- Saji - 9495731639
- Beema - 8547624499
- Maya - 8547105724